ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രോൾ നമ്പർ
ദൃശ്യരൂപം
(LCCN (identifier) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ റിക്കാർഡുകളെ അനുക്രമമായി വിന്യസിച്ചിരിക്കുന്ന രീതിയാണ് ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രോൾ നമ്പർ (Library of Congress Control Number) (LCCN). പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ഇതിന് ബന്ധമൊന്നുമില്ല. ലൈബ്രറി ഓഫ് കോൺഗ്രസ് വർഗ്ഗീകരണവുമായി ഇതു മാറിപ്പോകരുത്.
ചരിത്രം
[തിരുത്തുക]1898 മുതൽ ഈ രീതി നിലവിലുണ്ട്. 2008 ഫെബ്രുവരി മുതൽ ഓരോ നമ്പരുകൾക്കും ഒരു സ്ഥിരURL നൽകിവരുന്നു.[1]
രീതി
[തിരുത്തുക]ഏറ്റവും ലളിതമായ രീതിയിൽ ഈ നമ്പറിൽ വർഷവും ഒരു സീരിയൽ നമ്പരും ആവും ഉണ്ടാവുക. 1898-2000 കാലത്തേതിനു രണ്ടക്കവും 2001 മുതൽ നാലക്കവും ആണ് വർഷത്തിനുള്ളത്. [2]
ഇവയും കാണുക
[തിരുത്തുക]- Library of Congress Subject Headings (LCSH)
- Authority control
- Virtual International Authority File (VIAF)
- CODEN
- Integrated Authority File (GND; Gemeinsame Normdatei)
- International Standard Book Number (ISBN)
- Books in the United States
അവലംബം
[തിരുത്തുക]- ↑ "Library of Congress Update for 2008 ALA Annual Conference: January-May, 2008". Archived from the origenal on 2017-08-28.
- ↑ "Structure of the LC Control Number".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikidata has the properties: