Content-Length: 100709 | pFad | https://ml.wikipedia.org/wiki/%E0%B4%97%E0%B5%80%E0%B4%A4%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B2%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80

ഗീതാഞ്ജലി ശ്രീ - വിക്കിപീഡിയ Jump to content

ഗീതാഞ്ജലി ശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീതാഞ്ജലി ശ്രീ
Geetanjali Shree in February 2010
ജനനംഗീതാഞ്ജലി പാണ്ഡേ
(1957-06-12) 12 ജൂൺ 1957  (67 വയസ്സ്)
മൈൻപുരി, ഉത്തർ പ്രദേശ്, ഇന്ത്യ
ദേശംഇന്ത്യൻ
Information
വിഭാഗംനോവൽ, ചെറുകഥ
Notable work(s)ടൂംബ് ഓഫ് സാൻഡ്
അംഗീകാരങ്ങൾഇന്റർനാഷണൽ ബുക്കർ പ്രൈസ് (2022)

ഗീതാഞ്ജലി ശ്രീ ( ജനനം 12 ജൂൺ 1957), ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഹിന്ദി ഭാഷാ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. നിരവധി ചെറുകഥകളുടെയും അഞ്ചോളം നോവലുകളുടെയും രചയിതാവാണ്. 2000-ൽ പ്രസിദ്ധീകരിക്കപ്പെട്ട അവരുടെ 'മയ്' എന്ന നോവൽ 2001-ൽ ക്രോസ്‌വേഡ് ബുക്ക് അവാർഡിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. [1] . 2022-ൽ, ഡെയ്‌സി റോക്ക്‌വെൽ ടൂംബ് ഓഫ് സാൻഡ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നോവൽ രെത് സമാധി (2018) അന്താരാഷ്ട്ര ബുക്കർ പ്രൈസ് കരസ്ഥമാക്കുകയുണ്ടായി. [2] ഫിക്ഷനെ കൂടാതെ, പ്രേംചന്ദിനെക്കുറിച്ച് വിമർശനാത്മക കൃതികളും ഗീതാഞ്ജലി എഴുതിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Bent Over Backwards excerpts from Mai - Outlook India.
  2. "Tomb of Sand | The Booker Prizes". thebookerprizes.com (in ഇംഗ്ലീഷ്). Retrieved 27 May 2022.
"https://ml.wikipedia.org/w/index.php?title=ഗീതാഞ്ജലി_ശ്രീ&oldid=4099436" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%97%E0%B5%80%E0%B4%A4%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%B2%E0%B4%BF_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy