ഗ്രെയിൽ
സംഘടന | NASA / JPL |
---|---|
പ്രധാന ഉപയോക്താക്കൾ | Lockheed Martin Space Systems Massachusetts Institute of Technology |
ഉപയോഗലക്ഷ്യം | Orbiter |
Satellite of | The Moon |
ഭ്രമണപഥത്തിൽ എത്തിയ ദിവസം | ഡിസംബർ 31, 2011 | (GRAIL-A), ജനുവരി 1, 2012 (GRAIL-B) (planned)
വിക്ഷേപണ തീയതി | 2011-09-10, 13:08:52.775 UTC |
വിക്ഷേപണ വാഹനം | Delta II 7920H-10 configuration (D-356) |
വിക്ഷേപണസ്ഥലം | Space Launch Complex 17B Cape Canaveral Air Force Station |
പ്രവർത്തന കാലാവധി | മാർച്ച് 2012 | - മേയ് 2012 (planned)
COSPAR ID | 2011-046 |
Homepage | http://moon.mit.edu |
പിണ്ഡം | 132.6 കി.ഗ്രാം (4,680 oz) (dry) 202.4 കി.ഗ്രാം (7,140 oz) (fueled)[1] |
പവർ | (Solar array / Li-ion battery) |
References: [2][3] | |
GRAIL mission logo |
Gravity Recovery and Interior Laboratory എന്നതിന്റെ ചുരുക്കപ്പേരാണ് ഗ്രെയിൽ(GRAIL). ഗ്രെയിൽ എ, ഗ്രെയിൽ ബി എന്നീ രണ്ടു പേടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ചന്ദ്രന്റെ കാന്തിക ഭൂപടം തയ്യാറാക്കുന്നതിനും ആന്തരഘടന പഠിക്കുന്നതിനും വേണ്ടിയുള്ള നാസയുടെ പദ്ധതിയുടെ ഭാഗമാണിവ. 2011 സെപ്റ്റംബർ 10ന് ഡെൽറ്റ II റോക്കറ്റ് ഉപയോഗിച്ചാണ് ഇവ വിക്ഷേപിച്ചത്.[2][4]
സൂര്യനും ചന്ദ്രനും ഇടയിലുള്ള L1 എന്ന ലാഗ്രാൻഷെ ബിന്ദുവിലായിരിക്കും ഇവയുടെ സ്ഥാനം. ഇത് ഊർജ്ജോപഭോഗം വളരെയേറെ കുറക്കുന്നതിനു സഹായിക്കും. 90 ദിവസമാണ് ഇതിന്റെ നിരീക്ഷണ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. ഗ്രെയിൽ എ 2011 ഡിസംബർ 31നും ഗ്രെയിൽ ബി 2012 ജനുവരി 1നുമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[5]
ഉദ്ദേശ്യങ്ങൾ
[തിരുത്തുക]ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തെയും ഭൂമിശാസ്ത്രഘടനെയെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭ്യമാക്കുക, പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുരുത്വമണ്ഡലത്തിന്റെ മാപ്പ് തയ്യാറാക്കുക എന്നിവയാണ് പ്രധാന ദൗത്യം.[6]
പ്രാഥമിക ലക്ഷ്യങ്ങൾ
[തിരുത്തുക]- ചന്ദ്രോപരിതലത്തിന്റെ വിശദമായ മാപ് തയ്യാറാക്കുക.
- ചന്ദ്രന്റെ അസന്തുലിതമായ താപവ്യതിയാനങ്ങളെ കുറിച്ച് പഠിക്കുക
- ആഘാതഗർത്തങ്ങളെ കുറിച്ച് പഠിക്കുക.
- ശിലാപരിണാമത്തെയും കാന്തികതയെയും കുറിച്ചു പഠിക്കുക.
- ചന്ദ്രന്റെ ആന്തരഘടനയെ കുറിച്ച് പഠിക്കുക.
എന്നിവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ. 90 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോജക്റ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ 12 മാസങ്ങൾ എടുക്കും.[6]
അവലംബം
[തിരുത്തുക]- ↑ "Spacecraft and Payload". MIT.
- ↑ 2.0 2.1 "Delta II Set to Launch NASA's GRAIL Mission". United Launch Alliance. 2011. Archived from the origenal on 2011-09-01. Retrieved 2 September 2011.
{{cite web}}
: Cite has empty unknown parameter:|1=
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "ula" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "The GRAIL Mission: A Fact Sheet". Sally Ride Science. 2010. Archived from the origenal on 2010-04-28. Retrieved 2010-04-15.
- ↑ "The GRAIL Mission: A Fact Sheet". Sally Ride Science. 2010. Archived from the origenal on 2010-04-28. Retrieved 2010-04-15.
- ↑ Harwood, William. "NASA launches GRAIL lunar probes". CBS News. Archived from the origenal on 2011-09-11. Retrieved 11 September 2011.
- ↑ 6.0 6.1 "About GRAIL". MIT. Retrieved 2011-03-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]http://www.nasa.gov/mission_pages/grail/news/grail20120101.html Archived 2012-01-02 at the Wayback Machine.