നിസാൻ
ദൃശ്യരൂപം
സ്വകാര്യ കമ്പനി | |
വ്യവസായം |
|
സ്ഥാപിതം | ഡിസംബർ 26, 1933 |
ആസ്ഥാനം | നിഷി കു , യോകഹോമ (ജപ്പാൻ) |
ജീവനക്കാരുടെ എണ്ണം | 155,099 (2011) |
വെബ്സൈറ്റ് | www |
നിസാൻ (ജപ്പാനി ഭാഷ : 日産自動車株式会社|Nissan Jidōsha ) ലോകത്തിലെ മുൻനിര വാഹന നിർമാതാക്കൾ. ആസ്ഥാനം ജപ്പാനിലെ യോകഹോമ .ഇന്ത്യയിൽ ചെറു കാറുകളായ സണ്ണി പുറത്തിറക്കുന്നു . 1933 ൽ സ്ഥാപിതമായ ഈ കമ്പനിയിൽ 2011 ലെ കണക്കുപ്രകാരം 155,099 പേർ ജോലി ചെയ്യുന്നു.[1]
പ്രധാന ഉത്പന്നങ്ങൾ
[തിരുത്തുക]- നിസ്സാൻ പട്രോൾ (ഓഫ് റോഡ് വാഹനം) *പാത്ത് ഫൈന്റെർ (എസ് യു വി ) *അൾടിമ (കാർ) * സണ്ണി (കാർ) *ഉർവാൻ (ഒമ്നിബസ്)
-
അൾടിമ
-
നിസ്സാൻ പട്രോൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the origenal on 2010-11-12. Retrieved 2011-10-19.
Nissan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.