Content-Length: 110177 | pFad | https://ml.wiktionary.org/wiki/schedule

schedule - വിക്കിനിഘണ്ടു Jump to content

schedule

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ചാർത്ത്‌
  2. പത്രം
  3. നിരക്കു പട്ടിക
  4. കുറിപ്പ്‌
  5. പരിപാടി
  6. അനുബന്ധം
  7. പ്ലാൻ
  8. ലേഖ്യം
  9. സംവിധാനം ചെയ്യുക
  10. ആസൂത്രണം ചെയ്യുക
  11. നിശ്ചിത പദ്ധതി
  12. ഫോറം
  13. അനുബന്ധ വ്യവസ്ഥ
  14. പ്ലാനുണ്ടാക്കുക
  15. പട്ടിക
  16. സമയപ്പട്ടിക
  17. പദ്ധതി
  18. പട്ടികപ്രകാരമുള്ള
  19. പട്ടികയിലുള്ള
  20. പട്ടികയിൽ ചേർത്ത
  21. പരിപാടിയനുസരിച്ചുള്ള
  22. നിശ്ചിത സമയത്ത്‌ നടത്താനായി തയ്യാറാക്കുക
  23. സമയപ്പട്ടികയിൽ ഉൾപ്പെടുത്തുക
  24. പരിപാടിയനുസരിച്ച്‌
  25. മുൻകൂട്ടിനിശ്ചയിച്ച പ്രകാരം
  26. സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര
  27. പട്ടികജാതിക്കാർ
  28. സമുദായത്തിന്‌ ഭരണഘടനനൽകുന്ന പേരാണ്‌ പട്ടികജാതി.
  29. ഭരണഘടനയിൽ ഒരു സവിശേഷപട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകഅവകാശങ്ങൾ കൽപ്പിച്ചുകൊടുക്കപ്പെട്ടസമൂഹത്തിൽ അധ:സ്ഥിതരായവരുടെ സമുദായങ്ങളിൽ ചിലവ ഉദാപുലയൻ
  30. കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ട പ്രാഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഭാഗമായ പ്രാഗ്രാം
  31. ഏതെങ്കിലും ഒരു പ്രാഗ്രാമിന്റെ പ്രവർത്തനത്തിന്‌ ആവശ്യമായ സമയം കമ്പ്യൂട്ടറിന്‌ മുൻകൂട്ടി നൽകുക
  32. ശരിയായ സമയത്തിലും താമസിച്ച്‌
"https://ml.wiktionary.org/w/index.php?title=schedule&oldid=527555" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wiktionary.org/wiki/schedule

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy