കോക്സ്
ദൃശ്യരൂപം
കോക്സ് | |
---|---|
കാട്ടുഗോതമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Coix |
Type species | |
Coix lacryma-jobi | |
Synonyms[2] | |
|
ഗ്രാസ്സ് കുടുംബത്തിലെ ഏഷ്യൻ-ഓസ്ട്രേലിയൻ സസ്യങ്ങളുടെ ഒരു ജനുസ്സാണ് കോക്സ്.[3][4] ഏറ്റവും പ്രശസ്തമായിട്ടുള്ള ഇനം കോക്സ് ലക്രിമ-ജോബി, ജോബിന്റെ കണ്ണുനീർ എന്നും വിളിക്കപ്പെടുന്നു. ധാരാളം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. ആഹാരമായും ഔഷധമായും അലങ്കാരമായും ഇവ ഉപയോഗിക്കുന്നു.[5][6]
- Coix aquatica Roxb. -ചൈന (യുനാൻ, ഗുവാങ്ഡോംഗ്, ഗുവാങ്സി), ഇന്ത്യൻ ഉപഭൂഖണ്ഡം, ഇന്തോചൈന, പെനിൻസുലർ മലേഷ്യ; ന്യൂ ഗിനിയയിൽ സ്വാഭാവികമായി കാണപ്പെടുന്നു.
- Coix gasteenii B.K.Simon - വടക്കൻ ക്വീൻസ്ലാന്റ്
- Coix lacryma-jobi L. - ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ; ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും തെക്കൻ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, വിവിധ സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലും പ്രകൃതിവൽക്കരിച്ചിരിക്കുന്നു.
- മുമ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്[2]
see Chionachne Polytoca Tripsacum
- Coix angulata - Tripsacum dactyloides
- Coix barbata - Chionachne gigantea
- Coix crypsoides - Chionachne gigantea
- Coix dactyloides - Tripsacum dactyloides
- Coix gigantea J.Koenig 1788 not J.Koenig ex Roxb. 1932 - Chionachne gigantea
- Coix heteroclita - Polytoca digitata
- Coix koenigii - Chionachne gigantea
- Coix sulcata - Chionachne punctata
അവലംബം
[തിരുത്തുക]- ↑ lectotype designated by Green, Prop. Brit. Bot.: 187 (1929)
- ↑ 2.0 2.1 2.2 Kew World Checklist of Selected Plant Families
- ↑ Linnaeus, Carl von. 1753. Species Plantarum 2: 972 in Latin
- ↑ Tropicos, Coix L.
- ↑ Hill,A.F. 1952. Economic Botany, McGraw-Hill
- ↑ Arora, R. K., 1977, "Job's tears (Coix lacryma-jobi) - a minor food and fodder crop of northeastern India." Economic Botany, Volume 31, issue 3, pages 358–366.
- ↑ "The Plant List search for Coix". Archived from the original on 2023-10-14. Retrieved 2018-04-30.