Jump to content

കോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോക്സ്
കാട്ടുഗോതമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Coix

Type species
Coix lacryma-jobi
Synonyms[2]

ഗ്രാസ്സ് കുടുംബത്തിലെ ഏഷ്യൻ-ഓസ്ട്രേലിയൻ സസ്യങ്ങളുടെ ഒരു ജനുസ്സാണ് കോക്സ്.[3][4] ഏറ്റവും പ്രശസ്തമായിട്ടുള്ള ഇനം കോക്സ് ലക്രിമ-ജോബി, ജോബിന്റെ കണ്ണുനീർ എന്നും വിളിക്കപ്പെടുന്നു. ധാരാളം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. ആഹാരമായും ഔഷധമായും അലങ്കാരമായും ഇവ ഉപയോഗിക്കുന്നു.[5][6]

സ്പീഷീസ്[2][7]

[തിരുത്തുക]
  1. Coix aquatica Roxb. -ചൈന (യുനാൻ, ഗുവാങ്‌ഡോംഗ്, ഗുവാങ്‌സി), ഇന്ത്യൻ ഉപഭൂഖണ്ഡം, ഇന്തോചൈന, പെനിൻസുലർ മലേഷ്യ; ന്യൂ ഗിനിയയിൽ സ്വാഭാവികമായി കാണപ്പെടുന്നു.
  2. Coix gasteenii B.K.Simon - വടക്കൻ ക്വീൻസ്‌ലാന്റ്
  3. Coix lacryma-jobi L. - ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ; ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും തെക്കൻ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, വിവിധ സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലും പ്രകൃതിവൽക്കരിച്ചിരിക്കുന്നു.
മുമ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്[2]

see Chionachne Polytoca Tripsacum

അവലംബം

[തിരുത്തുക]
  1. lectotype designated by Green, Prop. Brit. Bot.: 187 (1929)
  2. 2.0 2.1 2.2 Kew World Checklist of Selected Plant Families
  3. Linnaeus, Carl von. 1753. Species Plantarum 2: 972 in Latin
  4. Tropicos, Coix L.
  5. Hill,A.F. 1952. Economic Botany, McGraw-Hill
  6. Arora, R. K., 1977, "Job's tears (Coix lacryma-jobi) - a minor food and fodder crop of northeastern India." Economic Botany, Volume 31, issue 3, pages 358–366.
  7. "The Plant List search for Coix". Archived from the original on 2023-10-14. Retrieved 2018-04-30.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോക്സ്&oldid=3986904" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy