Jump to content

കാസ്റ്റെർ സെമന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Caster Semenya
Caster Semenya at the 2012 Summer Olympics
വ്യക്തി വിവരങ്ങൾ
പൗരത്വംSouth African
താമസസ്ഥലംSouth Africa
ഉയരം1.78 മീറ്റർ (5 അടി 10 ഇഞ്ച്)
ഭാരം70 കിലോഗ്രാം (150 lb)
Sport
കായികമേഖലRunning
ഇനം(ങ്ങൾ)800 metres, 1500 metres
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ400m: 50.40
800m: 1:55.28
1500m: 4:01.99
 
മെഡലുകൾ
Women's athletics
Representing  ദക്ഷിണാഫ്രിക്ക
Olympic Games
Gold medal – first place 2016 Rio de Janeiro 800 m
Gold medal – first place 2012 London 800 m
World Championships
Gold medal – first place 2009 Berlin 800 m
Gold medal – first place 2011 Daegu 800 m
All-Africa Games
Gold medal – first place 2015 Brazzaville 800 m
African Championships
Gold medal – first place 2016 Durban 800 m
Gold medal – first place 2016 Durban 1500 m
Gold medal – first place 2016 Durban 4x400 m relay
World Junior Championships
Gold medal – first place 2008 Bydgoszcz 800 m

ഒളിമ്പിക് മെഡൽ ജേതാവായ സൗത്ത് ആഫ്രിക്കക്കാരിയായ മധ്യദൂര ഓട്ടക്കാരിയാണ് കാസ്റ്റെർ സെമന്യ. ഇംഗ്ലീഷ് :Caster Semenya. (ജനനം 7 January 1991) പൂർണ്ണനാമം: മൊഗ്ഗാദി കാസ്റ്റെർ സെമെന്യ.[1] 2009 ലെ ലോക ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും (സമയം:1:55.45) 2011 ലേതിൽ വെള്ളി മെഡലും കരസ്ഥമാക്കി. 2012 സമ്മർ ഒളിമ്പിക്സിലും വെള്ളി മെഡൽ നേടി. 2016 ലെ റിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടാനായി [2][3][4][5] എന്നാൽ സഹതാരങ്ങൾ പലരും സെമന്യ ഒരു പുരുഷനാണെന്ന് ആരോപിച്ചതും സ്വന്തം സമയങ്ങൾ തന്നെ വളരെ ചുരുങ്ങിയകാലത്തിനുള്ളിൽ തിരുത്തിക്കുറിച്ചതും സെമന്യയുടെ മുകളിൽ സംശയത്തിന്റെ നിഴൽ പതിപ്പിച്ചു.[6] സമാന കാരണങ്ങൾ ആരോപിച്ച് ഇന്ത്യയുടെ ദുത്തീ ചന്ദിനെ തടഞ്ഞു വച്ചതും സെമന്യയുടെ സംഭവവും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.

ജീവിതരേഖ

[തിരുത്തുക]

സൗത്ത് ആഫ്രിക്കയിലെ പൊളോക്വേൻ (പീറ്റേർസ്ബർഗ്) അടുത്തുള്ള ഗാ-മാസെഹ്ലോങ് എന്ന ഗ്രാമത്തിൽ 1991 ജനുവരി 7 നാണ് സെമെന്യ ജനിച്ചത്. സൗത്ത് ആഫ്രിക്കയിലെ തന്നെ ലിമ്പോവോ പ്രവിശ്യയിലെ ഫെയർലീ എന്ന ഗ്രാമത്തിലാണ് അവൾ വളർന്നത്. 3 സഹോദരിമാരും ഒരു സഹോദരനും ഉണ്ട്.[7][8] എന്തേമ സെക്കന്ററി സ്കൂളിലാണ് പ്രാഥമിക, ദ്വിതീയ തല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ പ്രിട്ടോറിയ സർവ്വകലാശാലയിലെ സ്പോർസ് സയൻസ് വിദ്യാർത്ഥിയാണ്.[9] ഫുട്ബോൾ കളിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ശരിക്കും സെമെന്യ ഓട്ടം തുടങ്ങിയത്.[10]

2017 ജനുവരിയിൽ തന്റെ ചിരകാല സുഹ്രുത്തും പങ്കാളിയുമായ വയലറ്റ് റസേബോയ എന്ന സ്ത്രീയെ കല്യാണം കഴിച്ചു.[11]

20018 ജൂലൈയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ മത്സരത്തിൽ പങ്കെടുക്കുകയും പിന്നീട് നടന്ന കോമ്മൺ വെൽത് യൂത്ത് ഗെയിംസിൽ 2:04.23. സമയത്തോടെ സ്വർണ്ണം നേടുകയും ചെയ്തു.[12]

Semenya in 2009

2009 ലെ ആഫ്രിക്കൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിലും 1500 മീറ്ററിലും മത്സരിച്ച സെമെന്യ രണ്ടിലും സ്വർണ്ണം നേടി. 1:56.72 യും 4:08.01 യും ആയിരുന്നു അവർ കുറിച്ച റെക്കോഡ് സമയങ്ങൾ.[13][14] ഈ സമയത്തോടെ തന്റെ തന്നെ വ്യക്തിഗത വേഗത 7 സെക്കന്റ് താഴേക്ക് തിരുത്തി.[15] ഒരേ സമയം ദേശീയ റേക്കോഡും ചാമ്പ്യൻഷിപ്പ് റെക്കോടുമാണ് സെമന്യ തിരുത്തിക്കുറിച്ചത്. .[16] ആഗസ്ത് മാസത്തിൽ 2009 ലോക ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫൈനലിൽ അവൾ തന്റെ തന്നെ വേഗം 1:55.45 ആയി തിരുത്തി.[17] ആ അവർഷത്തെ മികച്ച 800 മീറ്റർ ഓട്ടക്കാരിയായി ട്രാക്ക് ആൻ ഫീൽഡ് വാർത്തകൾ എന്ന മാഗസിൻ കാസ്റ്റർ സെമന്യയെ തിരഞ്ഞെടുത്തു.[18]

റഫറൻസുകൾ

[തിരുത്തുക]
  1. "Birth certificate backs SA gender". BBC News. 21 August 2009. Retrieved 21 August 2009.
  2. "Rio Olympics 2016: Caster Semenya wins 800m gold for South Africa". bbc.com. BBC. Retrieved 23 September 2016.
  3. Caster Semenya awarded gold for 800m at 2012 London Games Archived 2017-02-22 at the Wayback Machine. eNCA 10 Feb 2017.
  4. Caster Semenya given London 2012 gold medal after rival is stripped of title Theguardian.com Friday 10 February 2017 07.58 EST.
  5. Caster Semenya takes London 2012 gold after Mariya Savinova is stripped of the honour and banned for doping Dailymail.co.uk 19:52 EST, 10 February 2017.
  6. Jeré, Longman (AUG. 18, 2016). "Understanding the Controversy Over Caster Semenya". ന്യൂയോർക്ക് ടൈംസ്. Retrieved 2017. {{cite web}}: Check date values in: |access-date= and |date= (help)
  7. Abrahamson, Alan (20 August 2009). "Caster Semenya's present and future". Universal Sports. Archived from the original on 23 August 2009. Retrieved 30 August 2009.
  8. "Athletics-Olympic hope Semenya runs fastest 400 metres of year". 18 April 2016. Archived from the original on 2018-12-13. Retrieved 2017-03-02.
  9. SAfrican in gender flap gets gold for 800 win[പ്രവർത്തിക്കാത്ത കണ്ണി] 22 August 2009, By RYAN LUCAS, Associated Press Writer
  10. Prince, Chandre (29 August 2009). "Hero Caster's road to gold". The Times. Retrieved 30 August 2009.[പ്രവർത്തിക്കാത്ത കണ്ണി]
  11. http://www.dailymail.co.uk/news/article-4099300/Gender-row-athlete-Caster-Semenya-marries-long-term-partner-helped-beat-haters-extravagant-white-wedding-ceremony.html
  12. "Young SA team strikes gold". Independent Online. 16 ഒക്ടോബർ 2008. Archived from the original on 21 August 2016. Retrieved 21 August 2016. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  13. Ouma, Mark (2 August 2009). "Nigerian Ogoegbunam completes a hat trick at Africa Junior Championships". AfricanAthletics.org. Retrieved 21 August 2009.
  14. Ouma, Mark (31 July 2009). "South African teen Semenya stuns with 1:56.72 800m World lead in Bambous – African junior champs, Day 2". IAAF. Archived from the original on 2009-09-08. Retrieved 21 August 2009.
  15. >Tom Fordyce (19 August 2009). "Semenya left stranded by storm". BBC Sport. Retrieved 19 August 2009.
  16. South African teen Semenya stuns with 1:56.72 800m World lead in Bambous – African junior champs, Day 2 Archived 2012-10-22 at the Wayback Machine. IAAF, 31 July 2009
  17. "800 Metres Women Final Results" (PDF). 19 ഓഗസ്റ്റ് 2009. Archived from the original (PDF) on 7 March 2012. Retrieved 20 August 2009.
  18. Track and Field News, Vol 8. Number 59, 22 December 2009.
"https://ml.wikipedia.org/w/index.php?title=കാസ്റ്റെർ_സെമന്യ&oldid=3961431" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy