Jump to content

ഗോകൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോകൂ
Created by: അകിര ടോരിയമ
Portrayed by: അകിര ടോരിയമ

ഡ്രാഗൺ ബോൾ എന്ന മംഗ പരമ്പരയിലെ മുഖ്യ കഥാപാത്രം ആണ് ഗോകൂ അഥവാ സൺ ഗോകൂ. ആദ്യം വരുന്നത്‌ ജപ്പാനിൽ നിന്നും ഇറങ്ങിയ ബുൾമ ആൻഡ്‌ സൺ ഗോകൂ എന്ന പുസ്തകത്തിലൂടെ ആണ്. ഗോകൂവിനെ ഇതിൽ അവതരിപ്പിക്കുന്നത് അസാധാരണ ശക്തിയും കുരങ്ങിന്റെ വാലും ഉള്ള ഒരു കുട്ടിയായിട്ടാണ് .[1] കഥ മുൻപോട്ട് പോകുമ്പോൾ , ഗോകൂ സൈയന്സ് എന്ന വർഗത്തിൽ പെട്ട ഒരു അന്യഗ്രഹവാസി ആണ് , ഇവർ പ്രപഞ്ചത്തിലെ ഏറ്റവും ശക്തി ഉള്ളവരാണ്.

സൺ ഗോകൂ എന്നത് ഒരു ചൈനീസ് പേരാണ് ഇതിൽ സൺ എന്നുള്ളത് കുടുംബ പേരിനെ സൂചിപ്പിക്കുന്നു (ചൈനീസ്: 孫 悟空) . ഇംഗ്ലീഷിൽ ഗോകൂ എന്ന് മാത്രമാണ് നാമധേയം.[2]

അവലംബം

[തിരുത്തുക]
  1. Toriyama, Akira (September 15, 1985). "1 ブルマと孫悟空". 孫悟空と仲間たち. Dragon Ball (in Japanese). Vol. 1. Shueisha. ISBN 1-56931-920-0.{{cite book}}: CS1 maint: unrecognized language (link)
  2. Toriyama, Akira (May 15, 1989). "197 孫悟空の過去!!". かつてない恐怖. Dragon Ball (in Japanese). Vol. 17. Shueisha. ISBN 1-56931-930-8.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഗോകൂ&oldid=2589894" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy