Jump to content

പഴയീച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയീച്ച ( Drosophila melanogaster)
Male Drosophila melanogaster
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species group:
Species subgroup:
Species complex:
melanogaster complex
Species:
D. melanogaster
Binomial name
Drosophila melanogaster
Meigen, 1830[1]
View from above
Front view

ഡ്രോസോഫില കുടുംബത്തിൽപ്പെട്ട ഒരിനം ഈച്ചയാണ് പഴയീച്ച( ശാസ്ത്രീയനാമം ഡ്രോസോഫില മെലനോഗാസ്റ്റർ Drosophila melanogaster, common fruit fly) ജനിതകശാസ്ത്രം, പരിണാമം തുടങ്ങിയ പല ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഇവയെ ഉപയോഗിക്കുന്നു. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതും നാലു ജോടി ക്രോമസോമുകൾ ഉള്ളതും പെട്ടെന്ന് മുട്ടയിട്ട് പെരുക്കുന്നതുമാണ് ഇവയെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാൻ അത്യുത്തമമാക്കുന്നത്. [2]വീടുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കീടമാണിത് .[3]

അവലംബം

[തിരുത്തുക]
  1. Meigen JW (1830). Systematische Beschreibung der bekannten europäischen zweiflügeligen Insekten. (Volume 6) (PDF) (in German). Schulz-Wundermann. Archived from the original (PDF) on 2012-02-09. Retrieved 2016-06-04.{{cite book}}: CS1 maint: unrecognized language (link)
  2. James H. Sang (2001-06-23). "Drosophila melanogaster: The Fruit Fly". In Eric C. R. Reeve (ed.). Encyclopedia of genetics. USA: Fitzroy Dearborn Publishers, I. p. 157. ISBN 978-1-884964-34-3. Retrieved 2009-07-01.
  3. http://ento.psu.edu/extension/factsheets/vinegar-flies
"https://ml.wikipedia.org/w/index.php?title=പഴയീച്ച&oldid=3636328" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy