പൊവേൽസ്
ദൃശ്യരൂപം
പൊവേൽസ് | |
---|---|
Common wheat (Triticum aestivum) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് Small[1] |
Families | |
ലേഖനത്തിൽ കാണുക | |
Diversity | |
ഏതാണ്ട് 1050 ജനുസുകൾ |
പുല്ലുകളും മുളകളും ഉൾപ്പെടുന്ന ഏകപത്രബീജികളിലെ ഒരു വലിയ നിരയാണ് പൊവേൽസ് (Poales). ഇപ്പോൾ ഇതിൽ പതിനാറ് സസ്യകുടുംബങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിവരണം
[തിരുത്തുക]മിക്കവാറും കാറ്റിന്റെ സഹായത്തോടെ പരാഗണം നടത്തുന്ന ഇതിലെ അംഗങ്ങളിലെ വിത്തുകളിൽ അന്നജം അടങ്ങിയിട്ടുണ്ടാവും..
നാമകരണം
[തിരുത്തുക]എപിജി 3 സിസ്റ്റം (2009) പ്രകാരം ഇതിൽ16 സസ്യകുടുബങ്ങൾ അടങ്ങിയിരിക്കുന്നു.:[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.