മംഗള അണക്കെട്ട്
ദൃശ്യരൂപം
Mangla Dam | |
---|---|
രാജ്യം | Pakistan |
സ്ഥലം | Mangla, Pakistan Occupied Kashmir |
നിലവിലെ സ്ഥിതി | Operational |
നിർമ്മാണം ആരംഭിച്ചത് | 1961 |
ലോകത്തിലെ അണക്കെട്ടുകളിൽ ആറാം സ്ഥാനത്തുള്ള അണക്കെട്ടാണ് പാകിസ്താനിലെ മിർപൂർ ജില്ലയിൽ ഝലം നദിക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന മംഗള അണക്കെട്ട്. പ്രധാന അണക്കെട്ടിന് 10,300 അടി നീളവും 454 അടി ഉയരവുമുണ്ട്. 253 ചതുരശ്ര കിലോമീറ്ററാണ് ജലസംഭരണിയുടെ വിസ്തൃതി. 100 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിയുന്ന 10 യൂണിറ്റ് പവർ സ്റ്റേഷനുകൾ ഇതിലുണ്ട്. 1967ലാണ് അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. ബ്രിട്ടീഷ് സർക്കാർ ഈ രംഗത്ത് പാകിസ്താന് സഹായങ്ങൾ നൽകി.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Mangla Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.