Jump to content

വില്ല്യം ഡി സിട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ഡി സിട്ടർ
ജനനം(1872-05-06)6 മേയ് 1872
മരണം20 നവംബർ 1934(1934-11-20) (പ്രായം 62)
ദേശീയതDutch
കലാലയംGroningen University
അറിയപ്പെടുന്നത്de Sitter universe
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംphysics

ഡച്ച് ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു വില്ല്യം ഡി സിട്ടർ .(ജ:6 മെയ് 1872 –മ: 20 നവം: 1934) ) ലീഡൻ സർവ്വകലാശാലയിലെ അദ്ധ്യാപകനും, ലീഡൻ വാനനിരീക്ഷണ കേന്ദ്രത്തിന്റെ മേധാവിയുമായിരുന്നു സിട്ടർ.

ഐൻസ്റ്റീൻ ആവിഷ്കരിച്ച പ്രാപഞ്ചികസ്ഥിരാങ്കത്തെ ഒഴിവാക്കി പ്രപഞ്ചം വികസിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് സിട്ടർ അഭിപ്രായപ്പെടുകയുണ്ടായി. [1]പ്രപഞ്ചഘടനാശാസ്ത്രത്തിൽ പ്രധാന സംഭാവനകൾ അദ്ദേഹം നൽകുകയുണ്ടായി.[2] ഇരുണ്ട പിണ്ഡത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സിട്ടറെ ശ്രദ്ധേയനാക്കിയിരുന്നു.

പ്രധാന ബഹുമതികൾ

[തിരുത്തുക]
  • ജയിംസ് ക്രെയ്ഗ് വാട്ട്സൻ മെഡൽ (1929)
  • ബ്രൂസ് മെഡൽ (1931)
  • റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി സ്വർണ്ണമെഡൽ (1931)

പുറംകണ്ണികൾ

[തിരുത്തുക]
  • O'Connor, John J.; Robertson, Edmund F., "വില്ല്യം ഡി സിട്ടർ", MacTutor History of Mathematics archive, University of St Andrews.
  • P.C. van der Kruit Willem de Sitter (1872 – 1934) in: History of science and scholarship in the Netherlands.
  • A. Blaauw, Sitter, Willem de (1872–1934), in Biografisch Woordenboek van Nederland.
  • Bruce Medal page
  • Awarding of Bruce Medal: PASP 43 (1931) 125
  • Awarding of RAS gold medal: MNRAS 91 (1931) 422
  • de Sitter's binary star arguments against Ritz's relativity theory (1913) Archived 2009-01-29 at the Wayback Machine. (four articles)

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. De Sitter’s 1917 solution to Einstein’s field equations showed that a near-empty universe would expand. Later, he and Einstein found an expanding universe solution without space curvature.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-29. Retrieved 2014-01-11.
"https://ml.wikipedia.org/w/index.php?title=വില്ല്യം_ഡി_സിട്ടർ&oldid=3645230" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy