Jump to content

സ്റ്റീവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Steviol, the basic building block of stevia's sweet glycosides

ഭക്ഷണത്തിനു് ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നതും പഞ്ചാരക്കൊല്ലി എന്ന സസ്യത്തിന്റെ ഇലകളിൽ നിന്നും വേർതിരിക്കുന്നതുമായ ഒരു പദാർത്ഥമാണ് സ്റ്റീവിയ (Stevia) (/ˈstvɪə/, /ˈstvjə/ or /ˈstɛvɪə/)[1][2][3]

ഉപയോഗം

[തിരുത്തുക]

സ്റ്റീവിയയുടെ ഇലയിൽ നിന്ന് നിർമ്മിക്കുന്ന പഞ്ചസാര കരിമ്പിൽ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതുമാണ്[4].ശീതള പനീയങ്ങൾ,മിഠായികൾ,ബിയർ,ബിസ്കറ്റുകൾ എന്നിവയിൽ പഞ്ചസാരക്ക് പകരമായി ചേർക്കുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Stevia". British & World English. Oxforddictionaries.com. 7 February 2013. Archived from the original on 2013-02-12. Retrieved 13 February 2013.
  2. "Stevia". US English. Oxforddictionaries.com. 7 February 2013. Archived from the original on 2013-05-09. Retrieved 13 February 2013.
  3. Both /ˈstvɪə/ and /ˈstɛvɪə/ are recorded by at least some US and UK dictionaries, but the former is more common in US English (listed first or exclusively) and the latter is more common in UK English.
  4. പഞ്ചസാരയുടെ ബദൽ വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് എസ് സി എം എസിന് പേറ്റന്റ് (ജനയുഗം)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്റ്റീവിയ&oldid=3793003" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy