Jump to content

.mg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.mg
അവതരിച്ചത് 1995
TLD type കൺട്രി കോഡ് ടോപ് ലെവൽ ഡൊമൈൻ
നില Active
രജിസ്ട്രി മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ
Sponsor മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ
Intended use Entities connected with  Madagascar
Actual use Popular in Madagascar
Registration restrictions Must show registration of company, organization, or trademark
ഘടന Registrations are made directly at the second level or at third level beneath second-level categories
Documents NIC-MG articles of association; Naming charter
Dispute policies
വെബ്സൈറ്റ് nic.mg

മഡഗാസ്ഗറിൻറെ ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. രജിസ്ട്രിയാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്. മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ ആണ് ഇത് കൈകാര്യം ചെയ്യുന്നത്.

സെക്കൻഡ്-ലെവൽ ഡൊമൈനുകൾ താഴെ പറയുന്നു.

  • .org.mg: സഘടനകൾക്ക്
  • .nom.mg: വ്യക്തികൾക്ക്
  • .gov.mg: സർക്കാർ
  • .prd.mg: ഗവേഷണ പ്രൊജക്റ്റ് അല്ലെങ്കിൽ പരിപാടികൾക്ക്
  • .tm.mg: രജിസ്റ്റർ ചെയ്തിട്ടുള്ള ട്രേഡ്മാർക്കിന്
  • .edu.mg: വിദ്യാഭാസ സ്ഥാപനങ്ങൾക്കു
  • .mil.mg: മഡഗാസ്‌ഗർ പട്ടാളത്തിനു
  • .com.mg: വ്യാപാര-വാണിജ്യ ആവശ്യത്തിന്
"https://ml.wikipedia.org/w/index.php?title=.mg&oldid=3531986" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy