ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ്
ദൃശ്യരൂപം
Dragon Ball Z: Battle of Gods | |
---|---|
സംവിധാനം | Masahiro Hosoda |
തിരക്കഥ | Yūsuke Watanabe |
ആസ്പദമാക്കിയത് | Dragon Ball by Akira Toriyama |
അഭിനേതാക്കൾ | See Cast |
സംഗീതം | Norihito Sumitomo |
സ്റ്റുഡിയോ | Toei Animation |
വിതരണം | Toei Company, Ltd. 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | Japan |
ഭാഷ | Japanese |
സമയദൈർഘ്യം | 85 minutes |
ആകെ | $7,317,313 |
ഡ്രാഗൺ ബോൾ പരമ്പരയിലെ 18-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ് . മാർച്ച് 30, 2013 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത് . 17 വർഷങ്ങൾക്കു ശേഷം ആണ് ഈ പരമ്പരയിലെ ഒരു ചിത്രം തീയേറ്ററുക്കളിൽ പ്രദർശനത്തിനു എത്തുന്നത് . ആദ്യമായി ഐ മക്സ് തീയേറ്ററുക്കളിൽ എത്തുന്ന ജപ്പാൻ ചലച്ചിത്രവും ആണ് ഇത് .[1]
കഥ
[തിരുത്തുക]ശബ്ദം നൽകിയവർ
[തിരുത്തുക]കഥാപാത്രത്തിന്റെ പേര് | ശബ്ദം നല്കിയത് |
---|---|
ഗോകൂ | Masako Nozawa |
Vegeta | Ryō Horikawa |
Gohan | Masako Nozawa |
Piccolo | Toshio Furukawa |
Kuririn | Mayumi Tanaka |
Yamcha | Tōru Furuya |
Tenshinhan | Hikaru Midorikawa |
Trunks | Takeshi Kusao |
Goten | Masako Nozawa |
Puar | Naoko Watanabe |
Oolong | Naoki Tatsuta |
Kame-Sen'nin | Masaharu Satō |
Bulma | Hiromi Tsuru |
Chi-Chi | Naoko Watanabe |
Android 18 | Miki Itō |
Mr. Satan | Unshō Ishizuka |
Mr. Boo | Kōzō Shioya |
Videl | Yuko Minaguchi |
Dende | Aya Hirano |
Pilaf | Shigeru Chiba |
Shenlong | Kenji Utsumi |
Kaiō-sama/Narrator | Jōji Yanami |
Gotenks | Masako Nozawa Takeshi Kusao |
Gyū-Maō | Ryūzaburō Ōtomo |
Marron | Tomiko Suzuki |
Mai | Eiko Yamada |
Shu | Tesshō Genda |
Dr. Briefs | Jōji Yanami |
Bulma's Mother | Yoko Kawanami |
Birus | Kōichi Yamadera |
Uis | Masakazu Morita |
Oracle Fish | Shoko Nakagawa |
Motorcycle policewoman | Kaori Matsumoto |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-09. Retrieved 2013-04-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Dragon Ball എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.