Jump to content

വേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേൽസ്

കിമ്രു
A flag of a red dragon passant on a green and white field.
Flag
ദേശീയ മുദ്രാവാക്യം: Cymru am byth
(മലയാളം: വെയിൽസ് എന്നേക്കും )
ദേശീയ ഗാനം: Hen Wlad Fy Nhadau
(
മലയാളം: എന്റെ പിതാക്കന്മാരുടെ നാട് )
Location of  വേൽസ്  (dark green) – in the European continent  (light green & dark grey) – in the United Kingdom  (light green)
Location of  വേൽസ്  (dark green)

– in the European continent  (light green & dark grey)
– in the United Kingdom  (light green)

തലസ്ഥാനം
and largest city
കാർഡിഫ് (Caerdydd)
Official languagesWelsh, English
ഭരണസമ്പ്രദായംDevolved Government in a Constitutional monarchy
• Monarch
ചാൾസ് മൂന്നാമൻ
Mark Drakefrod AM
ഋഷി സുനക് MP
Cheryl Gillan MP
നിയമനിർമ്മാണസഭUK Parliament
and National Assembly for Wales
Unification
• 
1057
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
20,779 കി.m2 (8,023 ച മൈ)
ജനസംഖ്യ
• mid 2010 estimate
3,006,400
• 2001 census
2,903,085
•  ജനസാന്ദ്രത
140/കിമീ2 (362.6/ച മൈ)
ജി.ഡി.പി. (PPP)2006 (for national statistics) estimate
• ആകെ
US$85.4 billion
• പ്രതിശീർഷം
US$30,546
നാണയവ്യവസ്ഥPound sterling (GBP)
സമയമേഖലUTC0 (GMT)
• Summer (DST)
UTC+1 (BST)
തീയതി ഘടനdd/mm/yyyy (AD or CE)
ഡ്രൈവിങ് രീതിഇടത്
കോളിംഗ് കോഡ്+44

യുണൈറ്റഡ് കിങ്ഡത്തിലെ ഒരു രാജ്യമാണ് വേൽസ്. കിഴക്കേ അതിർത്തിയിൽ ഇംഗ്ലണ്ടും, പടിഞ്ഞാറേ അതിർത്തിയിൽ ഐറിഷ് കടലുമുണ്ട്. ഇവിടെ ഇംഗ്ലീഷാണ് പരക്കെ സംസാരിക്കപ്പെടുന്നതെങ്കിലും വേൽസിനു തനതായ ഒരു ഭാഷയുണ്ട്. അതിനെ വെൽഷ് എന്ന് പറയുന്നു. വെൽഷ് ജനത ഒരു കെൽറ്റിക് വംശമാണ്. അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ റോമൻ അധീശത്വം അവസാനിച്ചതോടെയാണ് വേൽസ് ഒരു രാജ്യമായി ഉരുത്തിരിഞ്ഞു വന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ വേൽസ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്.

മാർക്ക് ഡ്രേക്ക്ഫോർഡ്, വെൽഷ് പാർലമെന്റിന്റെ ആദ്യ മന്ത്രി; മെയ് 2021
"https://ml.wikipedia.org/w/index.php?title=വേൽസ്&oldid=3918470" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy