Jump to content

സീസിയം-137

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീസിയം-137

A sealed caesium-137 radioactive source

General
നാമം, ചിഹ്നം സീസിയം-137,137Cs
ന്യൂട്രോൺ(കൾ) 82
പ്രോട്ടോൺ(കൾ) 55
Nuclide data
പ്രകൃത്യാ ഉള്ള ലഭ്യത 0 (trace)
അർദ്ധായുസ്സ് 30.17 y ± 0.03 y
മാതൃ ഐസോട്ടോപ്പ്(കൾ) 137Xe (β)
റേഡിയോ ആക്ടീവ് നാശം മൂലമുണ്ടാവുന്നത്(വ) 137mBa
ഐസോട്ടോപ്പ് ദ്രവ്യം 136.907 u
Spin 72+
റേഡിയോ ആക്ടീവ് നാശ രീതി റേഡിയോ ആക്ടീവ് നാശ ഊർജ്ജം
β- (beta decay) 0.5120 MeV
γ (gamma-rays) 0.6617 MeV

സീസിയം-137 (137 55C ) അല്ലെങ്കിൽ റേഡിയോകീസെിയം, സീസിയത്തിന്റെ റേഡിയോആക്ടീവ് ഐസോട്ടോപ്പ് ആണ്. അണുസ്ഫോടനങ്ങളിലും ആണവറിയാക്ടറുകളിലുമാണ് സീസിയം 137 ഉണ്ടാകുന്നത്. സീസിയം 137 ന്റെ അർദ്ധായുസ് 30.17 വർഷമാണ്[1].

തീരെച്ചെറിയ അർധായുസ് കാരണം താരതമ്യേനവേഗത്തിൽ മറ്റു സ്ഥിരമൂലകങ്ങളാവുന്നതിനാൽ ഭൂമിയിൽ സ്വാഭാവികമായി സീസിയം 137 കാണപ്പെടാറില്ല. സീസിയത്തിന്റെ മിക്ക സംയുക്തങ്ങളെയും പോലെ ജലത്തിൽ ലയിക്കുന്ന ഒന്നാണ് സീസിയം 137. റേഡിയേഷൻ തെറാപ്പിയിലും പലവസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കുവാനും സീസിയം 137 ഉപയോഗിക്കുന്നുണ്ട്[2] . 1987 സപ്തംബർ 13 ന് ബ്രസീലിയൻ സംസ്ഥാനമായ ഗൊയസിലെ, ഗൊയിയാനിയയിൽ നസീസിയം 137 മൂലം അപകടം നടന്നിരുന്നു.

അവലംബം

[തിരുത്തുക]
  1. National Institute of Standards and Technology (2009-09-06). "Radionuclide Half-Life Measurements". Archived from the original on 2016-08-12. Retrieved 7 November 2011.
  2. "CDC Radiation Emergencies | Radioisotope Brief: Cesium-137 (Cs-137)". CDC. Retrieved 5 November 2013.
"https://ml.wikipedia.org/w/index.php?title=സീസിയം-137&oldid=3792615" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy